Quantcast
Channel: indiaherald.com - RSS Feeds
Viewing all articles
Browse latest Browse all 305593

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

$
0
0
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

 


 


 


 


 


 


മുംബൈയിലെ ധാരാവിയില്‍ 70 വയസുള്ള സ്ത്രീയാണ് മരിച്ചത്. ധാരാവിയിലെ മൂന്നാമത്തെ കൊവിഡ് മരണമാണ് സംഭവിച്ചിരിക്കുന്നത്.  ല്യാണ്‍വാഡി സ്വദേശിനിയായ സ്ത്രീയാണ് മരിച്ചത്.


 


 


 


 


 


 


 


 


 


 


 


കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെ.ഇ.എം ആശുപത്രിയില്‍ ഇവര്‍ മരണമടഞ്ഞു. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.എം.സി അധികൃതര്‍. ധാരാവിയില്‍ മാത്രം 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


 


 


 


 


 


 


 


 


 


 


ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 549 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു.


 


 


 


 


 


 


 


 


 


 


 


 


 


ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5734 ആയി. 166 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

]]>

Viewing all articles
Browse latest Browse all 305593

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>