Quantcast
Channel: indiaherald.com - RSS Feeds
Viewing all articles
Browse latest Browse all 297657

തേനിലിട്ട വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും?

$
0
0

തേനിലിട്ട വെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? ചില ചെറിയ വസ്തുക്കള്‍ മതി, ചിലപ്പോള്‍ വവലിയ ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍. ഇതിലൊന്നാണ് വെളുത്തുള്ളി. അലിസിന്‍ എന്ന ഇതിലെ ആന്റിഓക്‌സിഡന്റ് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പല അസുഖങ്ങള്‍ തടയുന്നതിനും ദഹന സംബന്ധമായ ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് ഇത്. ഇതു പോലെയാണ് തേനും.



   ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമാണ്. ഇതും. ഇതിനാല്‍ തന്നെ തേനും വെളുത്തുള്ളിയും ചേര്‍ത്തു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. ഇവ രണ്ടും ചേര്‍ത്തു കഴിയ്ക്കുന്നത് ഏതെല്ലാം വിധത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നറിയൂ. അറ്റാക്ക് പോലുളള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമായ ഒരു ഘടകമാണ് വെളുത്തുള്ളി .



  ഇതുവഴി ഹൃദയത്തിനും ഇത് ആരോഗ്യകരമാണ്. കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകാനിടയുള്ള പല ഹൃദയ രോഗങ്ങളും തടയാന്‍ വെളുത്തുള്ളി സഹായിക്കും.ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ കഴിയ്‌ക്കേണ്ട രീതിയില്‍ കഴിയ്ക്കണം എന്നു മാത്രം. പല ഭക്ഷണ വസ്തുക്കളും വേണ്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കില്ലെന്നതാണ് വാസ്തവം.



  ചിലപ്പോഴെങ്കിലും ഇത് ദോഷം വരുത്തുകയും ചെയ്യും. വെളുത്തുള്ളിയും തേനും രക്തധമനികളില്‍ അടിഞ്ഞു കൂടാന്‍ ഇടയുള്ള തടസങ്ങള്‍ നീക്കും. പ്രത്യേകിച്ചും വെളുത്തുള്ളി. ഇതു രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ഹൃദയത്തിന്റെ രക്തം പമ്പു ചെയ്യാനുള്ള ശക്തി കൂട്ടുന്നു. അറ്റാക്ക് പോലുളള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.വെളുത്തുള്ളിയും തേനും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഏറെ നല്ലതാണ്.




  ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളിയും തേനും. വെളുത്തുള്ളിയിലേയും തേനിലേയും ആന്റഓക്‌സിഡന്റ് ഗുണങ്ങള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഏറെ നല്ലതാണ്.ടോക്‌സിനുകളാണ് പലപ്പോഴും രോഗങ്ങള്‍ക്കുള്ള കാരണങ്ങള്‍. പ്രത്യേകിച്ചും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക്. വെളുത്തുളളി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു നീക്കുന്നു. തേന്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. .



  ഇതുവഴിയും തടി കുറയും. ദഹനത്തേയും മെച്ചപ്പെടുത്തി തടി കുറയ്ക്കും. വിശപ്പു കുറയ്ക്കാനും ഇതു സഹായിക്കുംഇവ രണ്ടും ചേര്‍ന്നാല്‍ അമിത വണ്ണവും കൊഴുപ്പുമെല്ലാം പടി കടക്കം.പല രോഗങ്ങള്‍ക്കും കാരണമാകുന്നത് തടിയും വയറുമെല്ലാമാണ്. തടി കുറയ്ക്കാന്‍ പൊതുവേ ആശ്രയിക്കപ്പെടുന്ന ഒന്നാണ് വെളുത്തുള്ളി. തേനും പൊതുവേ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.



  വെളുത്തുള്ളിയും തേനും ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ്. ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ് തേനിലിട്ട വെളുത്തുള്ളി കഴിയ്ക്കുന്നത്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും ഇതുവഴിയുണ്ടാകാന്‍ സാധ്യതയുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.



   ഫംഗല്‍ അണുബാധ തടയാന്‍ ഇത് നല്ലതാണ്. ശരീരത്തിനകത്തും ചര്‍മത്തിനു പുറത്തുമുള്ള ചര്‍മപ്രശ്‌നങ്ങള്‍. ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കൊണ്ടുതന്നെ സൗന്ദര്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.


]]>

Viewing all articles
Browse latest Browse all 297657

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>